മുഖ്യമന്ത്രിക്ക്​ അസഭ്യം: എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർക്കെതിരെ കേസ്

ക​ണ്ണൂ​ർ: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും കോ​വി​ഡ്​ പ്രോേ​ട്ടാ​കോ​ൾ ലം​ഘി​ച്ച​തി​നും 200ഒാ​ളം എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ ്പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കേ​സ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. രാ​ജേ​ഷ് ഖ​ന്ന, സ​രി​ത്ത്, ജോ​യി പ്ര​സാ​ദ്, കെ. ​മ​ധു തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.