ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച​തും നി​ല​വി​ല്‍ ഒ​ഴി​വു​ള്ള​തു​മാ​യ 43 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ക്ഷ​യ​കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍ട്ര​ല്‍ പൊ​യി​ലൂ​ര്‍, മാ​ലൂ​രി​ലെ കാ​ഞ്ഞി​ലേ​രി, പ​യ്യ​ന്നൂ​രി​ലെ താ​യി​നേ​രി (എ​സ്.​എ.​ബി.​ടി.​എം സ്‌​കൂ​ള്‍), മു​തി​യ​ലം, കു​ന്നോ​ത്തു​പ​റ​മ്പി​ലെ ജാ​തി​ക്കൂ​ട്ടം, ഈ​സ്റ്റ് ചെ​ണ്ട​യാ​ട്, ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​നി​ലെ ആ​ദി​ക​ട​ലാ​യി, വാ​രം, കു​റ്റി​ക്ക​കം, പാ​പ്പി​നി​ശ്ശേ​രി​യി​ലെ മാ​ങ്ക​ട​വ്, ക​ണി​ച്ചാ​റി​ലെ മ​ട​പ്പു​ര​ച്ചാ​ല്‍, ശ്രീ​ക​ണ്ഠ​പു​രം ഐ​ച്ചേ​രി.

ക​ല്യാ​ശ്ശേ​രി സി.​ആ​ര്‍.​സി വാ​യ​ന​ശാ​ല (ഇ​രി​ണാ​വ്), ഉ​ളി​ക്ക​ലി​ലെ പേ​ര​ട്ട, മു​ണ്ടാ​നൂ​ര്‍, മ​ണി​പ്പാ​റ, പേ​രാ​വൂ​രി​ലെ മ​ണ​ത്ത​ണ, വെ​ള്ള​ര്‍വ​ള്ളി, കൂ​ത്തു​പ​റ​മ്പ് പൂ​ക്കോ​ട്, ചെ​റു​താ​ഴം മ​ണ്ടൂ​ര്‍, കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റം, ആ​ന്തൂ​രി​ലെ കോ​ള്‍മൊ​ട്ട, ഒ​ഴ​ക്രോം, ചെ​ങ്ങ​ളാ​യി കൊ​യ്യം, കു​ള​ത്തൂ​ര്‍, ക​ണ്ണ​പു​രം മൊ​ട്ട​മ്മ​ല്‍ ദേ​ശ​പ്രി​യ വാ​യ​ന​ശാ​ല​ക്ക് സ​മീ​പം, പാ​യം ക​രി​യാ​ല്‍, ഇ​രി​ട്ടി 19ാം മൈ​ല്‍, മു​ണ്ടേ​രി കാ​ന​ച്ചേ​രി ചാ​പ്പ.

കോ​ള​യാ​ട് എ​ട​യാ​ര്‍, നെ​ടും​പു​റം​ചാ​ല്‍, പെ​രി​ങ്ങോം വ​യ​ക്ക​ര​യി​ലെ പൊ​റ​ക്കു​ന്ന്, മ​യ്യി​ല്‍ നി​ര​ന്തോ​ട്, ത​ളി​പ്പ​റ​മ്പ് കൂ​വോ​ട്, രാ​മ​ന്ത​ളി എ​ട്ടി​ക്കു​ളം, പി​ണ​റാ​യി ഉ​മ്മ​ന്‍ചി​റ, മ​ട്ട​ന്നൂ​രി​ലെ പൊ​റോ​റ, വെ​മ്പ​ടി, പെ​രി​ഞ്ചേ​രി, മ​ണ്ണൂ​ര്‍, കാ​ര, ധ​ര്‍മ​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, ചി​റ്റാ​രി​പ്പ​റ​മ്പ് മാ​ന​ന്തേ​രി സ​ത്രം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

പ്ല​സ് ടു/​പ്രീ ഡി​ഗ്രി പാ​സാ​യ ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​മു​ള്ള 18 മു​ത​ല്‍ 50 വ​യ​സ്സ് വ​രെയുള്ള​വ​ര്‍ക്ക് http://akshayaexam.kerala.gov.in/aes/registration എ​ന്ന ലി​ങ്കി​ലൂ​ടെ​യും akshaya.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും ജൂ​ലൈ 26 മു​ത​ല്‍ ആ​ഗ​സ്ത് 10 വ​രെ അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍ലൈ​നി​ലൂ​ടെ ഡ​യ​റ​ക്ട​ര്‍ അ​ക്ഷ​യ, തി​രു​വ​ന​ന്ത​പു​രം എ​ന്ന പേ​രി​ല്‍ മാ​റാ​വു​ന്ന 750 രൂ​പ​യു​ടെ ഡി.​ഡി സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ടും ഡി.​ഡി​യും 17ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം ക​ണ്ണൂ​ര്‍ റ​ബ്കോ ഭ​വ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ക്ഷ​യ ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സി​ല്‍ (ജി​ല്ല പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍, അ​ക്ഷ​യ ജി​ല്ല ഓ​ഫി​സ്, അ​ഞ്ചാം നി​ല, റ​ബ്കോ ഭ​വ​ന്‍, സൗ​ത്ത് ബ​സാ​ര്‍, ക​ണ്ണൂ​ര്‍, 670002) ത​പാ​ല്‍ മു​ഖേ​ന​യോ നേ​രി​ട്ടോ സ​മ​ര്‍പ്പി​ക്ക​ണം. ഫോ​ണ്‍: 0497 2712987.

Tags:    
News Summary - Come on lets start Akshaya centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.