representational image

മദ്യപർ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡിന്​ സമീപം മദ്യപന്മാർ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. അഴീക്കോട് സ്വദേശി സുനിലിനാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി 10നാണ് സംഭവം. തിരുവനന്തപുരം സ്വദേശി പ്രകാശനാണ് കുത്തിയത്. സുനിലിനെ കണ്ണൂരി​ലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Tags:    
News Summary - Dispute between alcoholics; One was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.