ഇരിട്ടി ഉളിക്കൽ നുച്യാട്​ പുഴയിൽ കാണാതായ കുട്ടിക്ക്​ വേണ്ടിയുള്ള തിരച്ചിൽ തുടരും

ഇരിട്ടി: ഉള്ളിക്കൽ നുച്ചിയാട്​ പുഴയിൽ കാണാതായ ഫായിസിന്​ വേണ്ടിയുള്ള തിരച്ചിൽ തുടരും. ഇരിട്ടി, മട്ടന്നൂർ ഫയർഫോഴ്സിലെ മുങ്ങൽ വിദഗ്ധരും, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം, വിവിധ മേഖലകളിലെ മികച്ച നീന്തൽ വിദഗ്ധരുടേയും നേതൃത്വത്തിലാണ്​ തിരച്ചിൽ നടക്കുക.

ഫായിസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോരമ്പത്ത്​ മുഹമ്മദ്​ പള്ളിപ്പാത്ത്​-മറിയം ദമ്പതികളുടെ മകൾ താഹിറ(32), സഹോദരൻ ബഷീർ-ഹസീന്​ ദമ്പതികളുടെ മകൻ ബാസിത്​(13) എന്നിവർ മരിച്ചിരുന്നു

Tags:    
News Summary - Fayiz missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.