ഇരിട്ടി: ചികിത്സാ സഹായം തേടി യുവാവ്. കാക്കയങ്ങാട് സ്വദേശി ചെട്ടിയാംകണ്ടി നിധിനാണ് പാൻക്രിയാസിന് ഗുരുതരമായ അസുഖം ബാധിച്ച് മംഗളൂരു ഹെഗ്ഡേ ആശുപത്രിയിൽ ചികിത്സയിൽ.
ഇതിനാവശ്യമായ വലിയ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയാത്തതിനാൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വൈസ് പ്രസിഡന്റ് വി.വി. വിനോദ് എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ കെ. മോഹനൻ ചെയർമാനായും എം.സി.ഡി പട്ടാനൂർ കൺവീനറായും നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീൺ ബാങ്ക് കാക്കയങ്ങാട് ശാഖയിൽ നിധിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40425101032802. ഐ.എഫ്.എസ്.സി കോഡ്: KLGB0040425. ഗൂഗിൾ പേ: 9562361890
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.