അഴിയൂരിൽ കെ.എസ്​.ആർ.ടി.സി ബസ്സും ടൂറിസ്റ്റ്​ ബസ്സും കൂട്ടിയിടിച്ച നിലയിൽ 

അഴിയൂരിൽ കെ.എസ്​.ആർ.ടി.സി ബസ്സും ടൂറിസ്റ്റ്​ ബസ്സും കൂട്ടിയിടിച്ച്​ 35 പേർക്ക്​ പരിക്​​

കണ്ണൂർ: അഴിയൂർ പൂഴിത്തലയിൽ അഴിയൂരിൽ കെ.എസ്​.ആർ.ടി.സി ബസ്സും ടൂറിസ്റ്റ്​ ബസ്സും കൂട്ടിയിടിച്ച്​ 35 പേർക്ക്​ പരിക്.​ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.  പരിക്കേറ്റവരെ മാഹിയിലെ ആശുപത്രിയിലേക്ക്​ മാറ്റി. വിനോദയാത്രക്ക്​ പോയ സ്കൂൾ കുട്ടികളാണ്​ ബസ്സിൽ ഉണ്ടായിരുന്നത്​.

Tags:    
News Summary - KSRTC bus at Azhiyur At least 35 people were injured when a tourist bus collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.