തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റ് നറുക്കെടുപ്പ് പൂര്‍ത്തിയായി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യി. 20 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ള്‍ കൂ​ടി വ്യാ​ഴാ​ഴ്ച ന​റു​ക്കെ​ടു​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, സ്ത്രീ​സം​വ​ര​ണം, പ​ട്ടി​ക ജാ​തി, പ​ട്ടി​ക​വ​ർ​ഗ വാ​ര്‍ഡു​ക​ള്‍ യ​ഥാ​ക്ര​മം.

കോ​ള​യാ​ട് -02, 05, 06, 09, 10, 11, 14, 08 (പ​ട്ടി​ക​വ​ര്‍ഗം)

വേ​ങ്ങാ​ട്- 02, 03, 05, 06, 09, 11, 13, 15, 18, 19, 16, 21(പ​ട്ടി​ക​ജാ​തി)

എ​ര​ഞ്ഞോ​ളി- 02, 04, 06, 08, 09, 12, 13, 16, 11 (പ​ട്ടി​ക​ജാ​തി)

ധ​ര്‍മ​ടം- 02, 04, 05, 06, 08, 09, 16, 17, 18, 10 (പ​ട്ടി​ക​ജാ​തി)

ന്യൂ​മാ​ഹി- 01, 03, 05, 08, 11, 12, 06, 07 (പ​ട്ടി​ക​ജാ​തി)

പി​ണ​റാ​യി -01, 04, 05, 06, 09, 10, 16, 17, 19, 14, 02 (പ​ട്ടി​ക​ജാ​തി)

അ​ഞ്ച​ര​ക്ക​ണ്ടി -01, 02, 04, 06, 12, 13, 14, 08, 07 (പ​ട്ടി​ക​ജാ​തി)

തൃ​പ്ര​ങ്ങോ​ട്ടൂ​ര്‍ -02, 03, 10, 11, 12, 13, 14, 16, 18, 08 (പ​ട്ടി​ക​ജാ​തി)

ചി​റ്റാ​രി​പ്പ​റ​മ്പ്- 01, 03, 04, 05, 07, 09, 15, 11, 13 (പ​ട്ടി​ക​വ​ര്‍ഗം)

പാ​ട്യം -03, 05, 11, 12, 13, 14, 15, 16, 17, 08 (പ​ട്ടി​ക​വ​ര്‍ഗം)

കോ​ട്ട​യം -01, 02, 04, 05, 07, 08, 13, 03 (പ​ട്ടി​ക​ജാ​തി)

ക​ണി​ച്ചാ​ര്‍ -01, 03, 04, 09, 12, 13, 11, 06 (പ​ട്ടി​ക​വ​ര്‍ഗം)

കു​ന്നോ​ത്തു​പ​റ​മ്പ- 02, 06, 07, 08, 09, 10, 15, 19, 20, 21, 18, 01 (പ​ട്ടി​ക​ജാ​തി)

മാ​ങ്ങാ​ട്ടി​ടം -01, 02, 06, 07, 08, 10, 16, 17, 19, 09, 11 (പ​ട്ടി​ക​ജാ​തി)

മു​ഴ​ക്കു​ന്ന്- 01, 02, 04, 06, 08, 10, 11, 03, 12 (പ​ട്ടി​ക​വ​ര്‍ഗം)

മു​ഴ​പ്പി​ല​ങ്ങാ​ട് -01, 03, 04, 05, 07, 14, 15, 06, 08 (പ​ട്ടി​ക​ജാ​തി)

പേ​രാ​വൂ​ര്‍- 02, 06, 09, 11, 12, 13, 14, 15, 03 (പ​ട്ടി​ക​വ​ര്‍ഗം)

മാ​ലൂ​ര്‍- 04, 06, 09, 10, 12, 13, 14, 05, 01 (പ​ട്ടി​ക​ജാ​തി)

കേ​ള​കം- 01, 02, 05, 06, 08, 09, 13, 03 (പ​ട്ടി​ക​വ​ര്‍ഗം)

കൊ​ട്ടി​യൂ​ര്‍ -01, 03, 08, 10, 11, 12, 06, 04 (പ​ട്ടി​ക​വ​ര്‍ഗം)

Tags:    
News Summary - Local Government Elections: The draw for reserved seats in Grama Panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.