ന്യൂമാഹി: ഒക്ടോബർ 15ന് ദുബൈയിൽ മരിച്ച പുന്നോൽ കുറിച്ചിയിൽ ടി.കെ. ഹൗസിൽ മുഹമ്മദ് തുഫൈലിന്റെ (28) മൃതദേഹം ഖബറടക്കി. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് വൈകുന്നേരം പുന്നോൽ ജുമാ മസ്ജിദിൽ ഖബറടക്കുകയായിരുന്നു.
ജോലി ചെയ്യുന്ന ദുബൈയിലെ താമസസ്ഥലത്ത് ഹ്യദയാഘാതത്തെ തുടർന്നായിരുന്നു മരണം.
പിതാവ്: കനകത്തായിൽ സുബൈർ. മാതാവ്: സമീറ. സഹോദരി: സുക്കിന മൻസൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.