ശ്രീകണ്ഠപുരം: ലോക ഭിന്നശേഷിദിനത്തിൽ ഇരിക്കൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ '' പരിപാടി സംഘടിപ്പിച്ചു. ബി.ആർ.സി പരിധിയിലുള്ള 30 കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി സമ്മാനങ്ങൾ നൽകി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. റെമി ലൂക്കോസ്, വത്സമ്മ ജോസഫ്, ജോഷി പി. മാണി, ടി. അബ്ദുൽ ഖാദർ, വാർഡ് അംഗം ജയപ്രഭ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.