Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചങ്ങാതിക്കൂട്ടം

ചങ്ങാതിക്കൂട്ടം

text_fields
bookmark_border
ശ്രീകണ്ഠപുരം: ലോക ഭിന്നശേഷിദിനത്തിൽ ഇരിക്കൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ '' പരിപാടി സംഘടിപ്പിച്ചു. ബി.ആർ.സി പരിധിയിലുള്ള 30 കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി സമ്മാനങ്ങൾ നൽകി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. റെമി ലൂക്കോസ്, വത്സമ്മ ജോസഫ്, ജോഷി പി. മാണി, ടി. അബ്​ദുൽ ഖാദർ, വാർഡ്​ അംഗം ജയപ്രഭ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story