representation image

പുതിയങ്ങാടിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ധ​നീ​ഷോ (40), ഭ​ഗ​വ​ൻ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന വ​ള്ളം ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്ത് തി​ര​മാ​ല​ക​ളി​ൽ പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ചൂ​ട്ടാ​ട് ബീ​ച്ച് ക​ട​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ലൈ​ഫ് ഗാ​ർ​ഡ് ടി.​ജെ. അ​നി​ഷി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചു.

ക​ട​ലി​ൽ നീ​ന്തി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​നീ​ഷ് ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി. പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​തി​യ​ങ്ങാ​ടി-​ചൂ​ട്ടാ​ട് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ളി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​വും ഈ ​അ​ഴി​മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Fishing boat overturned in puthiyangadi; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.