കണ്ണൂർ പഴയ സ്​റ്റാൻഡിൽ മാസ്​ക്​ ധരിക്കാത്തത്​ പൊലീസ്​ ചോദ്യം ചെയ്​തതിനെ തുടർന്നുണ്ടായ സംഘർഷം

മാസ്​ക്​ ധരിക്കാത്തത്​ ചോദ്യം ചെയ്​ത പൊലീസിന്​​ മർദനം

ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​ത്​ ചോ​ദ്യം ചെ​യ്​​ത പൊ​ലീ​സി​ന്​ നേ​രെ ഗു​ണ്ടാ അ​ക്ര​മ​ണം. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​ണ്ണൂ​ർ പ​ഴ​യ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​തെ ര​ണ്ടു​പേ​ർ ന​ട​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്​ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഇ​വ​ർ പൊ​ലീ​സി​നു​നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.

പൊ​ലീ​സു​കാ​രെ ​ൈക​​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ ട്രാ​ഫി​ക്​ പൊ​ലീ​സ്​ സി.​പി.​ഒ സ​നൂ​പ്​ (32) ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​റ്റേ​ഡി​യം മ​നോ​ജ്​ എ​ന്ന​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​തു.

ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ണ്ണൂ​ർ പ​ഴ​യ ബ​സ്​ സ്​​റ്റാ​ൻ​ഡി​ലെ എ​യ്​​ഡ്​ പോ​സ്​​റ്റി​െൻറ ചി​ല്ലും ഇ​യാ​ൾ ത​ക​ർ​ത്തു. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

Tags:    
News Summary - Police was beaten up for questioning not wearing mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.