വനിത ഡോക്​ടറെ ജാ​തി​പ്പേ​ര് വി​ളി​ച്ച് അധിക്ഷേപിച്ച ഡോക്​ടർക്കെതിരെ കേസ്


ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ പി.​എ​ച്ച്.​സി​യി​ലെ ജൂ​നി​യ​ർ ഡോ​ക്​​ട​റാ​യ യു​വ​തി​യെ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സീ​നി​യ​ർ ഡോ​ക്​​ട​ർ​ക്കെ​തി​രെ കേ​സ്. ഇ​തേ ആ​ശു​പ​ത്രി​യി​ലെ ഡോ. ​അ​രു​ൺ ജോ​സി​നെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നി​ർ​േ​ദ​ശ​പ്ര​കാ​രം പ​യ്യാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.


Tags:    
News Summary - Case against a doctor who insulted a woman doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.