അ​ബ്ദു​ൽ ഖാ​ദ​ർ

ശ്രീകണ്ഠപുരത്ത് 14കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

ശ്രീകണ്ഠപുരം: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്. രണ്ടു തവണയായി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - molesting girl case-trader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.