പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ക​ക്കാ​ട്ടെ അ​ക്ര​മം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ക്കാ​ട്, അ​ത്താ​ഴ​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘം ചേ​ർ​ന്നു​ള്ള അ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ത്താ​ഴ​ക്കു​ന്ന് ശാ​ദു​ലി​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ.​പി. ആ​സാ​ദ്, മു​ഹ​മ്മ​ദ് റ​ബീ​ഹ്, മു​ഹ​മ്മ​ദ് ന​ജി​ൽ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പ​രാ​തി​ക​ളി​ലാ​യി പ​ത്തി​ല​ധി​കം പേ​ർ​ക്കെ​തി​രെ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ബേ​ക്ക​റി വ്യാ​പാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു പ​റ്റു​ക​യും ചെ​യ്തു. ക​ക്കാ​ട് ബേ​ക്ക​റി ഉ​ട​മ മ​ഹ​റൂ​ഫി​നെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ആ​സാ​ദ് തു​ട​ങ്ങി 10 പേ​ർ​ക്കെ​തി​രെ​യും ത​ട​യാ​ൻ ചെ​ന്ന സ​ഹോ​ദ​ര​ൻ അ​ർ​ഷാ​ദി​നെ മ​ർ​ദി​ച്ച​തി​ലും വാ​ഹ​നം ത​ക​ർ​ത്ത​തി​ലും ആ​സാ​ദ്, അ​ജ്മ​ൽ, അ​ർ​ഷാ​ദ്, നി​ജി​ൽ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റ് പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ക്കാ​ട് സ്വ​ദേ​ശി എം.​എം. അ​ർ​ഷാ​ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​റ്റൊ​രു പ​രാ​തി​യി​ൽ വീ​ടാ​ക്ര​മി​ച്ച് വാ​ഹ​നം കേ​ടു​വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് സാ​ജി​ദി​ന്റെ പ​രാ​തി​യി​ൽ സാ​ബി​ർ, ആ​സാ​ദ്, അ​ജ്മ​ൽ, അ​ഫ്രീ​ദ്, നി​ജി​ൽ തു​ട​ങ്ങി​വ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Violence - Three people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.