ഒൗ​ഫ്

സി.പി.എം കാഞ്ഞങ്ങാട്​ ഏരിയ സമ്മേളനം; ഒൗ​ഫ്​ വ​ധ​ത്തെ കു​റി​ച്ച്​ ഒ​ന്നും ച​ർ​ച്ച ചെ​യ്​​തി​ല്ല

കാ​ഞ്ഞ​ങ്ങാ​ട്: സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ല്‍ 164ല്‍ 70 ​പ്ര​തി​നി​ധി​ക​ളും ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ വോ​ട്ട് ചെ​യ്തു. ഔ​ഫ് വ​ധ​ത്തെ കു​റി​ച്ചോ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം കി​ട്ടി​യ​തി​നെ കു​റി​ച്ചോ ഒ​ര​ക്ഷ​രം മി​ണ്ടാ​തെ​യും കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു. നേ​ര​േ​ത്ത ബ്രാ​ഞ്ച് ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ ഔ​ഫ് വ​ധ​ത്തെ സം​ബ​ന്ധി​ച്ച് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. തീ​ര​ദേ​ശ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു നേ​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ഴി കേ​ട്ട​ത്. ഹോ​സ്ദു​ർ​ഗ് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ലും ച​ർ​ച്ച​യാ​യി​രു​ന്നു.

ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ക​ട​പ്പു​റ​ത്തെ ഔ​ഫ് അ​ബ്​​ദു​ റ​ഹ്​​മാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് എ​ങ്ങ​നെ ആ​റു​മാ​സ​ത്തി​ന​കം ജാ​മ്യം ല​ഭി​ച്ചു​വെ​ന്ന​താ​യി​രു​ന്നു ബ്രാ​ഞ്ച്-​ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വ​ത്തോ​ട് ചോ​ദി​ച്ചി​രു​ന്ന​ത്. ജാ​മ്യം ല​ഭി​ച്ച മൂ​ന്നു​പേ​രും യൂ​ത്ത്‌ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​ത് സി.​പി.​എം അ​ണി​ക​ൾ​ക്കി​ട​യി​ലും പാ​ർ​ട്ടി​യെ പി​ന്തു​ണ​ക്കു​ന്ന എ.​പി വി​ഭാ​ഗം സു​ന്നി​ക​ൾ​ക്കി​ട​യി​ലും ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ സ​മ്മേ​ള​ന ന​ഗ​രി​ക്ക്​ ഔ​ഫ് അ​ബ്​​ദു​​ റ​ഹ്മാ​െൻറ പേ​രി​ട്ടെ​ങ്കി​ലും ച​ർ​ച്ച ന​ട​ന്നി​ല്ല.

വോ​​ട്ടെ​ടു​പ്പി​ന്​ സ​മ​വാ​യ​ത്തി​ലൂ​ടെ പാ​ന​ലു​ണ്ടാ​ക്കി​യ​പ്പോ​ള്‍ എം. ​പൊ​ക്ല​ന്‍, പി. ​നാ​രാ​യ​ണ​ന്‍, കെ.​വി ല​ക്ഷ്​​മി എ​ന്നീ മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ പു​തി​യ ത​ല​മു​റ​ക്കാ​യി സ്ഥാ​നം ഒ​ഴി​ഞ്ഞു​കൊ​ടു​ത്തു. എ​ന്നാ​ല്‍ സി.​പി.​ഐ​യി​ല്‍നി​ന്ന്​ സി.​പി.​എ​മ്മി​ലെ​ത്തി​യ എ. ​കൃ​ഷ്ണ​ന്‍ പാ​ന​ലി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി​യ​തി​ലെ പ്ര​തി​ഷേ​ധം പ്ര​തി​നി​ധി​ക​ളു​ടെ വോ​ട്ടി​ങ്ങി​ല്‍ പ്ര​തി​ഫ​ലി​ച്ചു. കേ​വ​ലം ര​ണ്ട് വോ​ട്ടു​ക​ള്‍ക്കാ​ണ് കൃ​ഷ്ണ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്ക് ജ​യി​ച്ചു​ക​യ​റി​യ​ത്.

ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ്മോ​ഹ​ന​ന് പാ​ന​ല്‍ വോ​ട്ടു​ക​ള്‍ പൂ​ര്‍ണ​മാ​യും ല​ഭി​ക്കാ​ത്ത​തും നേ​തൃ​ത്വ​ത്തെ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ക​ല്യോ​ട്ട് കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള പെ​രി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​കൃ​ഷ്ണ​ന് മു​ഴു​വ​ന്‍ പാ​ന​ല്‍ വോ​ട്ടു​ക​ളും ല​ഭി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. എ​ന്തു വി​ല കൊ​ടു​ത്തും കേ​സി​ല്‍പെ​ട്ട സ​ഖാ​ക്ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​ത്തി​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യാ​ണ് പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. പാ​ന​ലി​നെ​തി​രെ മ​ത്സ​രി​ച്ച ദ​ലി​ത് നേ​താ​വ് അ​ത്തി​ക്കോ​ത്തെ രാ​ജ​ന്‍, ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് ര​തീ​ഷ് നെ​ല്ലി​ക്കാ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ശ​ബ​രീ​ശ​ന്‍ എ​ന്നി​വ​ര്‍ക്ക് 65 വോ​ട്ടു​ക​ള്‍ വീ​തം നേ​ടാ​നാ​യ​ത് ഉ​ള്‍പാ​ര്‍ട്ടി പോ​രി​െൻറ സൂ​ച​ന​ക​ളാ​ണ്. ഒൗ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രാ​യ നീ​ക്ക​വും വോ​െ​ട്ട​ടു​പ്പു​മെ​ല്ലാം ജി​ല്ല ക​മ്മി​റ്റി സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ക​യാ​ണ്.


Tags:    
News Summary - CPM Kanhangad Area Conference; Nothing was discussed about the auf murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.