കുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു

കുമ്പള (കാസർകോട്): കുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു. മുളിയടുക്ക ബല്ലംപാടി ഹൗസിൽ ഹസൈനാറുടെ മകൾ ഷാനിഫ (21) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: സഫ്വാന, ഷാനിബ, ഷറഫത്ത്.

Tags:    
News Summary - The woman died of fever in Kumbla, Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.