അൻസാർ

യുവാവ് കുഴഞ്ഞു വീണു മരിച്ചു


മ​ഞ്ചേ​ശ്വ​രം: പ​ള്ളി​യി​ലേ​ക്ക് ന​മ​സ്‌​കാ​ര​ത്തി​ന് പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഉ​പ്പ​ള മ​ണ്ണം​കു​ഴി സ്വ​ദേ​ശി​യും സോ​ങ്ക​ൽ ചി​മ്പ​ര​ത്തെ താ​മ​സ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്- മ​റി​യു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ അ​ൻ​സാ​ർ ന​സ​റു​ദ്ധീ​നാ​ണ്​ (23) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. വുളു എടുത്ത്​ പള്ളിയിലേക്ക്​ പുറപ്പെടാൻ ഒരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ മണ്ണംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. സ​ഹോ​ദ​ര​ങ്ങ​ൾ: റം​ല, അ​സീ​സ്, ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഹ്‌​മ​ദ്‌ ക​ബീ​ർ, റം​സീ​ന.




Tags:    
News Summary - The young man collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.