ജിതിൻ കൃഷ്ണ, വിനു  

മോഷണക്കേസിൽ യുവാക്കള്‍ അറസ്‌റ്റില്‍

ആലുവ: കെ.എസ്.ആർ.ടി.സി ബസ്​സ്‌റ്റാൻഡിനു മുൻവശത്ത് യാത്രക്കാരനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്തു.

കൂനമ്മാവ് മങ്കുഴി വിനു (28), ചേന്ദമംഗലം പാണ്ടിശേരി ജിതിൻ കൃഷ്ണ (23) എന്നിവരെയാണ് ആലുവ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ആഗസ്​റ്റ്​ 31നാണ് യാത്രക്കാരനെ നാലംഗ സംഘം തടഞ്ഞുനിർത്തി മോഷണം നടത്തിയത്.

ഈ കേസില്‍ രണ്ടുപേരെ നേര​േത്ത അറസ്‌റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ഇവരെ കഴിഞ്ഞ ദിവസം രാത്രി എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറി​െൻറ നേതൃത്വത്തിലാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതികളാണിവർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.