എം.ജി സർവകലാശാല ബി.എ ഹിസ്​റ്ററി ആന്‍ഡ് ആര്‍ക്കിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ പായല്‍ കുമാരിയെ മാനവ് മൈഗ്രൻറ്​ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നു

റാങ്ക് ജേതാവായ അന്തർ സംസ്ഥാന വിദ്യാര്‍ഥിനിയെ അനുമോദിച്ചു

ക​ള​മ​ശ്ശേ​രി: എം.​ജി സ​ർ​വ​ക​ലാ​ശാ​ല ബി.​എ ഹി​സ്​​റ്റ​റി ആ​ന്‍ഡ് ആ​ര്‍ക്കി​യോ​ള​ജി​ പരീക്ഷയി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ബി​ഹാ​റി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ വി​ദ്യാ​ര്‍ഥി​നി പാ​യ​ല്‍ കു​മാ​രി​യെ മാ​ന​വ് മൈ​ഗ്ര​ൻ​റ്​ വെ​ല്‍ഫെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ അ​നു​മോ​ദി​ച്ചു.  

എ​ക്സി. അം​ഗം അ​ഡ്വ. എ​ബ്ര​ഹാം ലോ​റ​ന്‍സ് മെ​മ​േ​ൻ​റാ​യും കാ​ഷ് അ​വാ​ര്‍ഡും ന​ല്‍കി. 85 ശ​ത​മാ​നം മാ​ര്‍ക്കാ​ണ്​ നേ​ടി​യ​ത്.

പീ​പ്പി​ള്‍സ് ഫ​ണ്ടേ​ഷ​ന്‍ ഏ​രി​യ സ​ഹ​ര​ക്ഷാ​ധി​കാ​രി ഇ​സ്മാ​ഈ​ല്‍ ക​ങ്ങ​ര​പ്പ​ടി, മാ​ന​വ് കോ​ഒാ​ഡി​നേ​റ്റ​ര്‍ മു​ജീ​ബ് റ​ഹ്​​മാ​ന്‍, നി​സാ​ര്‍ ക​ള​മ​ശ്ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.