മരട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. മരട് പഴമീത്തില്‍ പി.എക്സ്.ആന്റണിയുടെയും അന്നയുടെയും മകന് പി.എ.മില്ട്ടന് (43) ആണ് മരിച്ചത്. ആലപ്പുഴയില്‍ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്ക്കാരം മരട് മൂത്തേടം പള്ളി സെമിത്തേരിയില്‍ നടത്തി. ഭാര്യ: അനു. മക്കള്‍: മിനു, മില്‍ന. സഹോദരങ്ങള്‍: ഡെയ്സി, ബിജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.