താൽക്കാലിക നിയമനം

പുനലൂർ: പുനലൂർ ഗവ. പോളിടെക്നിക് കോളജിലെ സി.ഡി.ടി.പി സ്കീം നടപ്പാക്കുന്നതിന് വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡെവലപ്​മെന്‍റ് കൺസൾട്ടന്‍റ്, ജൂനിയർ കൺസൾട്ടന്‍റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്‍റ് എന്നിവയിൽ ഓരോ ഒഴിവാണുള്ളത്. അപേക്ഷ പോളിടെക്നിക്കിൽനിന്ന് 17 മുതൽ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 27 ന് വൈകുന്നേരം മൂന്നിനകം ഓഫിസിൽ ലഭിക്കണം. 30ന് രാവിലെ പത്തിന് അഭിമുഖം നടക്കും. ഫോൺ: 9447975846.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.