കെ.എസ്​.എസ്​.ടി.എഫ് ജില്ല സമ്മേളനം

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സ്​കൂൾ ടീച്ചേഴ്സ്​ ഫ്രണ്ട് (കെ.എസ്.എസ്​.ടി.എഫ്) ജില്ല സമ്മേളനം കേരള കോൺഗ്രസ്​ (എം) ജില്ല പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജേക്കബ് പി. എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജയന്തി ജയകുമാർ, സംസ്ഥാന പ്രസിഡന്‍റ് ടോബിൻ കെ. അലക്സ്, പി. രാധാകൃഷ്ണകുറുപ്പ്, ജോർജ്​ കുട്ടി ജേക്കബ്, പോരുവഴി ബാലചന്ദ്രൻ, സജി ജോൺ കുറ്റിയിൽ, ജോൺ പി. കരിക്കം, അരുൺ രഘു, സീനാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.