വേനൽത്തുമ്പി കലാജാഥ

പത്തനാപുരം: ബാലസംഘം പര്യടനം തുടങ്ങി. സി.പി.എം ഏരിയ സെക്രട്ടറി എൻ. ജഗദീശൻ ഉദ്ഘാടനം ചെയ്തു. വിവേക് അധ്യക്ഷതവഹിച്ചു. ഏരിയ കൺവീനർ കറവൂർ എൽ. വർഗീസ്, റെജിമോൻ, ബിനു ഡാനിയേൽ, അനന്തു പിള്ള, എസ്. തുളസി, നൈസാം, മഞ്ജു പ്രിൻസ്, കലജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.