ഗെസ്റ്റ് അധ്യാപക ഒഴിവ്

കരുനാഗപ്പള്ളി: തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, ​കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. 24ന് മലയാളം, അറബിക്, ഹിന്ദി, 25ന് കോമേഴ്‌സ്, സംസ്‌കൃതം 26ന് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയുടെ അഭിമുഖം നടക്കും. ജില്ല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗെസ്റ്റ് ലെക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0476 2864010, 9447140647.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.