കെ.എസ്.ആർ.ടി.സി ഓഫിസ് മാർച്ച്

ചിത്രം- കൊല്ലം: ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടത്തിയ കെ.എസ്.ആർ.ടി.സി ഓഫിസ് മാർച്ചും ധർണയും ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. ബി. രാജു അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ബി. മോഹൻദാസ്, വൈസ് പ്രസിഡന്‍റ് അയത്തിൽ സോമൻ, ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി എം.ടി. ശ്രീലാൽ, ജില്ല സെക്രട്ടറി കെ.ആർ. രതീഷ്‌കുമാർ, കല്ലട പി. സോമൻ, എ. സുരേഷ്‌കുമാർ, എസ്. ശിവകുമാർ, ജി. ജയപ്രകാശ്, എൽ. ശശിധരൻ, കെ. ജാക്ക്സൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.