കുട നിർമാണ പരിശീലനം

ചിത്രം- അഞ്ചൽ: എരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷൽ കെയർ സെന്‍ററിന്‍റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട് ആൻഡ്​ ഗൈഡ് കുട്ടികൾക്കും നടത്തി. രക്ഷാകർത്താവായ ബിന്ദു ബാബു ക്ലാസ് നയിച്ചു. സ്കൗട്ട് ആൻഡ്​ ഗൈഡിന്‍റെ സാരഥിയായ റീജ, പ്രധാനാധ്യാപിക ഹലീമ, സീനിയർ അസി. പ്രസീദ, സ്പെഷൽ എജുക്കേറ്റർ സുപ്രിയ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.