പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചന ചെറുക്കുക ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നാവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ . മണ്ഡലം പ്രസിഡന്‍റ്​ നാസര്‍ കുരുടന്‍റയ്യം ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ സജീവ്‌ കൊച്ചാലുംമൂട്, സെക്രട്ടറി ഹാഷിം മണപ്പള്ളി, ഫിറോസ് ഓച്ചിറ, നവാസ്​ മുടിയില്‍, സനൂജ്‌ സേട്ട് അന്‍വര്‍, നിഷാദ്, സുധീര്‍ വവ്വാക്കാവ്, അനസ്, ഷഫീഖ്‌ മോനായി, ഷഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: ഗ്യാന്‍വാപി മസ്ജിദ് സീല്‍ ചെയ്യല്‍ ഉത്തരവ് എസ്.ഡി.പി.ഐ കരുനാഗപ്പള്ളിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് മണ്ഡലം പ്രസിഡന്‍റ്​ നാസര്‍ കുരുടെന്‍റയ്യം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.