ബയോബിന്നുകള്‍ വിതരണം ചെയ്തു

കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബയോബിന്‍ വിതരണം ജില്ല പഞ്ചായത്തംഗം അനന്തുപിള്ളയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനും ചേർന്ന് ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അഡ്വ. ബി. ഷംനാദ് അദ്ധ്യക്ഷതവഹിച്ചു. ആദ്യഘട്ടത്തില്‍ 151 വീടുകളിൽ ബയോബിന്നുകൾ വിതരണം ചെയ്തത്. രണ്ടാം പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ വീടുകളിലും നല്‍കും. പടം.... വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബയോബിന്‍ വിതരണം ജില്ല പഞ്ചായത്തംഗം അനന്തുപിള്ളയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനും ചേർന്ന് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.