കണ്ണനല്ലൂർ: മുസ്ലിംലീഗ് തൃക്കോവിൽവട്ടം പഞ്ചായത്ത് കമ്മിറ്റി കണ്ണനല്ലൂർ ജങ്ഷനിൽ സംഘടിപ്പിച്ച യൂനുസ് കുഞ്ഞ് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ, ഇബ്രാഹിം കുട്ടി, എസ്. ദേവരാജൻ, അഡ്വ. സുൽഫിക്കർ സലാം, കണ്ണനലൂർ ബെൻസിലി, ഡോ. റ്റി.ഇ. അയൂബ് ഖാൻ, പി.എ. ഗഫൂർ ലബ്ബ, ഷെരീഫ് ചന്ദനത്തോപ്പ്, അഡ്വ: കാര്യറ നസീർ, കുരീപ്പള്ളി സലിം, സജാദ് സലിം, നാസിമുദ്ദിൻ ലബ്ബ, എ.എൽ.എൽ. നിസാമുദ്ദീൻ, കായിക്കര ഷാഹുൽ ഹമീദ്, സാജൻ കുണ്ടറ, തൗഫീഖ് കുളപ്പാടം, നെടുമ്പന അലിയാരുകുഞ്ഞ്, മുഹമ്മദ് ഷെരീഫ്, യഹിയ കുന്നുവിള, ഷാനവാസ് മാഷ്, എ.എം. റാഫി, കെ. അബ്ദുൽ റഷീദ്, പേരയം ബദീഹുദ്ദീൻ, സ്വാലിഹ്, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.