* കൊല്ലത്ത് കടകളടച്ച് ആദരവ് കൊല്ലം: കേരളത്തിലെ വ്യാപാരികൾക്ക് സംഘടിത ശക്തിയുടെ ഊർജം പകർന്ന് അഭിമാനത്തോടും അന്തസ്സോടും വ്യാപാരം ചെയ്യാൻ അവസരമൊരുക്കിയ നേതാവാണ് ടി. നസിറുദ്ദീനെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, എൻ. രാജീവ്, എ.കെ. ഷാജഹാൻ എന്നിവർ കോഴിക്കോട്ടെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.