അനുശോചനവുമായി എം.പിമാരെത്തി

കൊട്ടിയം: എ. യൂനുസ് കുഞ്ഞിന്‍റെ വേർപാട് മുസ്​ലിം ലീഗിനും യു.ഡി.എഫിനും തീരാനഷ്ടമാണെന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും, രാജ്മോഹൻ ഉണ്ണിത്താനും പറഞ്ഞു. ശനിയാഴ്ച യൂനുസ് കുഞ്ഞിന്റെ വസതിയിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. കൊല്ലൂർവിള മുസ്​ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ, ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം എന്നിവരൊടൊപ്പമാണ് എം.പിമാരെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.