കുണ്ടറ വലിയ പള്ളി പെരുന്നാൾ

കുണ്ടറ: സെന്‍റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് കുണ്ടറ വലിയ പള്ളിയിൽ മാർ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാ​െപ്പാലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. എബ്രഹാം ജെ. പണിക്കർ, സഹ വികാരി ഫാ. കെ. ലൂക്കോസ്, സെക്രട്ടറി റിജിൻ എസ്. പണിക്കർ, ബിനു എം. പണിക്കർ എന്നിവർ നേതൃത്വം നൽകി. ചിത്രം - കുണ്ടറ വലിയ പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ പെരുന്നാൾ കൊടിയേറുന്നു - കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.