......ചിത്രം -പരസ്യതാൽപര്യം......... കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നാസക്ക് ഫാഷൻ സ്റ്റോർ വ്യാഴാഴ്ച വൈകീട്ട് നാലിന് നാടിന് സമർപ്പിക്കുന്നു. കരുനാഗപ്പള്ളി അഡ്വക്കറ്റ് ലെയിനിൽ തുപ്പാശ്ശേരിക്ക് സമീപമായി മൂന്ന് നിലകളിലായി 10000 ചതുരശ്ര അടിയിൽ സജ്ജമാക്കിയ ഷോറൂമിൽ വിപുലമായ വസ്ത്ര ശേഖരണമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങൾക്കായി ഏറെ പുതുമയും വൈവിധ്യവുമേറിയ കലക്ഷൻ ഫ്ലോർ നാസക്കിനെ വ്യത്യസ്തമാക്കുന്നു. പട്ടുസാരികൾ, ചുരിദാർ മെറ്റീരിയലുകൾ, ലാച്ച, ലാഹങ്ക, ഹാഫ് സാരി, കുർത്തികൾ, മിഡി ടോപ് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള എല്ലാ വസ്ത്രങ്ങളും ഒരുക്കിയിരിക്കുന്നു. വേൾഡ് ഫാഷൻ അടിസ്ഥാനമാക്കിയിട്ടുള്ള കിഡ്സ് കലക്ഷൻസും ശ്രദ്ധേയമാണ്. ഉൽപാദകരിൽ നിന്നും നേരിട്ട് വാങ്ങുന്ന വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ഗുണമേന്മയോടെ ജനങ്ങളിലെത്തിക്കുക എന്നതാണ് മാനേജ്മെന്‍റിന്‍റെ പ്രഥമ ലക്ഷ്യം. ഗവ. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ഉദ്ഘാടനവും വിൽപനയും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.