പട്ടിണി സമരം

ചവറ: എസ്.സി, എസ്.ടി വിഭാഗം തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌ ഐ.എൻ.ടി.യു.സി ചവറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ജില്ല ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു. ചവറ ഹരീഷ് അധ്യക്ഷതവഹിച്ചു. ആർ. ജിജി, പ്രശാന്ത് പൊന്മന, ശിവൻകുട്ടിപിള്ള, വിജി, ഇ. റഷീദ്, ചോല റീന, ശാരദ ബാബു, അഖിലേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.