ഇരവിപുരം: ഐ.എൻ.എൽ ജില്ല പ്രതിനിധി സമ്മേളനവും മെംബർഷിപ് വിതരണവും കൊല്ലൂർവിള പള്ളിമുക്ക് വ്യാപാരഭവനിൽ ഐ.എൻ.എൽ ദേശീയ ട്രഷററും സംസ്ഥാന അഡ്ഹോക്ക് കമ്മറ്റി മെംബറുമായ ഡോ.എ.എ. അമീൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ മുൻ ജില്ല പ്രസിഡന്റ് എ.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഡ്ഹോക്ക് കമ്മറ്റി അംഗവുമായ കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷ ബിനു, ഫാദിൽ അമീൻ, കുറ്റിയിൽ നിസാം, ആദിനാട് സൈനുദ്ദീൻ, കല്ലുംതാഴം ഷാജഹാൻ, അനസ്, റഹിം, ആരിഫ ബീവി, എ.എം.എൻ. നൗഷാദ്, ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.