കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കെ.എസ്.യു - കോൺഗ്രസ് നേതാക്കളുടെ വീടുകൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് . ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ. ഷാജഹാന്‍, ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടില്‍ നൗഷാദ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.