ചിത്രം- കൊല്ലം: റവന്യൂ വകുപ്പ് ജീവനക്കാരോടുള്ള അവഗണനക്കും നീതി നിഷേധത്തിനുമേതിരെ എൻ.ജി.ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജെ. സുനിൽ ജോസ് അധ്യക്ഷത വഹിച്ചു. ബി. പ്രദീപ് കുമാർ, മധു പുതുമന, സലിലകുമാരി, രാജു പി മണ്ണാർകുന്നിൽ, എം. സതീഷ് കുമാർ, രമേശ്‌കുമാർ, വൈ.ഡി. റോബിൻസൺ, എം.ആർ. ദിലീപ് കുമാർ, എം. മനോജ്, അജയൻ കരുനാഗപ്പള്ളി, വൈ. നിസാറുദീൻ, പി.ആർ. ഉല്ലാസ്, എ.ആർ. ശ്രീഹരി, എഫ്. നെൽസൺ, ശ്രീജേഷ്, സജീവ് എന്നിവർ സംസാരിച്ചു. ചിത്രം- കോൺഫറൻസ് ഹാൾ ഉദ്ഘാടനം കൊല്ലം: കെ.എസ്.എസ്.പി.യു ജില്ല കമ്മിറ്റി ഓഫിസിൻെറ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് പി. ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ, ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, കെ. സമ്പത്ത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.