ടിപ്പർ ദേശീയപാതയിൽ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

ചിത്രം പുനലൂർ: തമിഴ്നാട്ടിൽനിന്ന്​ മെറ്റലുമായി വന്ന ടിപ്പർ മറിഞ്ഞ്​ രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ, ദേശീയ പാതയിൽ തെന്മല നാൽപതാം മൈലിന് സമീപമായിരുന്നു അപകടം. ടിപ്പറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ ഉണ്ണികൃഷ്ണൻ, ജ്യോതിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.