താലൂക്ക് സമ്മേളനം

ശാസ്താംകോട്ട: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കുന്നത്തൂർ ജില്ല പ്രസിഡന്‍റ് ശുഭവർമ രാജ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എസ്. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ആർ. പങ്കജാക്ഷൻ പിള്ള, കേരള ശശികുമാർ, ബാബു മാത്യു, എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. അനിരുദ്ധൻ (പ്രസി.), ബി. തുളസീധരൻ (സെക്ര.), വി. അനിൽകുമാർ (ട്രഷ.). ഫോട്ടോ: കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ശുഭ വർമ്മ രാജ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.