കുണ്ടറ: ചിറ്റുമല ബ്ലോക്ക് നിർമിച്ച തുമ്പൂർമുഴി മോഡൽ എയ്റോബിക്ക് കമ്പോസ്റ്റ് യൂനിറ്റ് ബ്ലോക്ക് പ്രസിഡന്റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. ദിനേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഒ. ഷീലാകുമാരി, ഐ.എം. ഇജീന്ദ്രലേഖ, ബ്ലോക്ക് മെംബർമാരായ ബിന്ദു, ബെറ്റ്സി റോയ്, മഠത്തിൽ സുനിൽ, ഷെഹ്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. രമ്യ എന്നിവർ സംസാരിച്ചു. ചിത്രം: ചിറ്റുമല ബ്ലോക്കിൽ എയ്റോബിക് കമ്പോസ്റ്റ് ബിന്നിൻെറ ഉദ്ഘാടനം ജയദേവി മോഹൻ നിർവഹിക്കുന്നു - കുണ്ടറ -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.