വിഷുവിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം

കൊട്ടിയം: സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിഷുവിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മയ്യനാട്ട് തുടക്കമായി. സി.പി.എം കുറ്റിക്കാട് ബ്രാഞ്ചിന്‍റെ നേതൃത്വത്തിലാണ് അര ഏക്കർ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സച്ചിൻ ദാസ്,അജു ചന്ദ്രൻ, സി. മനോജ്, മധു മോഹൻ, ഷിബു, അനിൽകുമാർ, ജോബിൻ, ബിബിൻ, സുർജിത്, സന്തോഷ്, ശീലജ, പ്രീത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.