വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം

കുളത്തൂപ്പുഴ: വില്ലുമല വനം സംരക്ഷണസമിതി (വി.എസ്.എസ്) വാര്‍ഷിക പൊതുയോഗവും കാട്ടുതീ ബോധവത്കരണ പരിപാടിയും നടത്തി. ​േറഞ്ച് ഓഫിസർ ബി.ആര്‍. ജയൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് പ്രസിഡന്‍റ് പി. തങ്കപ്പന്‍കാണി അധ്യക്ഷത വഹിച്ചു. സെക്​ഷന്‍ ഫോറസ്റ്റര്‍ ആര്‍. സജീവ്, പഞ്ചായത്തംഗം അജിത, ഭുവന ചന്ദ്രന്‍കാണി, എം.വി. സുഗതന്‍ എന്നിവര്‍ സംസാരിച്ചു. കെ. ശശിധരന്‍ കാണിയുടെ (പ്രസിഡന്‍റ്) നേതൃത്വത്തില്‍ എട്ടംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ പുതിയ ഭാരവാഹികളായി പൊതുയോഗം തെരഞ്ഞെടുത്തു. ................ ഫോട്ടോ: KE KULP2: വില്ലുമല വനസംരക്ഷണ സമിതി വാര്‍ഷിക പൊതുേയാഗം തെന്മല വനം ​േറഞ്ച് ഓഫിസർ ബി.ആര്‍. ജയൻ ഉദ്ഘാടനം ചെയ്യുന്നു .(മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.