ബലാത്സംഗശ്രമം: പ്രതി പിടിയിൽ

ശാസ്താംകോട്ട: യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ അർജുനൻ (45) ആണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്​. ഈ മാസം ഒന്നിന് രാവിലെ ഒമ്പതോടെയാണ് സംഭവം. ശാസ്താംകോട്ട സി.ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.