തൊഴിലുറപ്പ്​ പരാതികള്‍ നല്‍കാം

കൊല്ലം: തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി ഓംബുഡ്‌സ്മാന്‍റെ സിറ്റിങ് ​മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 മുതല്‍ 11.30 വരെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും 12 മുതല്‍ ഒന്നു വരെ പിറവന്തൂര്‍ പഞ്ചായത്ത് ഓഫിസിലും നടത്തും. എ. സൈദ്, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ്, കൊല്ലം വിലാസത്തിലോ 9995491934 ഫോണ്‍ നമ്പറിലോ ombudsmankollam@gmail.com ഇ-മെയില്‍ വിലാസത്തിലോ പരാതികള്‍ നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.