ഇ​ൻ​വ​ർ​ട്ട​ഡ് ആ​ർ​ട്ട് ചി​ത്ര​ര​ച​ന​യി​ൽ ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡും ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡും നേ​ടി​യ സു​ധീ​പ്

ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഇരട്ട റെക്കോഡ്

ഇ​ര​വി​പു​രം: വ​സ്തു​ക്ക​ളു​ടെ നെ​ഗ​റ്റീ​വ് ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന ഇ​ൻ​വ​ർ​ട്ട​ഡ് ആ​ർ​ട്ട് ചി​ത്ര​ര​ച​ന​യി​ൽ ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡും ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡും നേ​ടി ഇ​ര​വി​പു​രം സ്വ​ദേ​ശി എ​സ്.​കെ. സു​ധീ​പ്.

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ മ​ഹാ​ത്മാ​ഗാ​ന്ധി, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഭ​ഗ​ത്​​സി​ങ്, ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബാ​ല ഗം​ഗാ​ധ​ത തി​ല​ക് എ​ന്നി​വ​രു​ടെ ഇ​ൻ​വ​ർ​ട്ട​ഡ് പോ​ട്രേ​റ്റു​ക​ൾ വ​ര​ച്ചാ​ണ് ഇ​ര​ട്ട റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ര​വി​പു​രം സ്നേ​ഹ​ധാ​ര ന​ഗ​ർ മ​ണി​യം പ​റ​മ്പി​ൽ ശി​വ​കു​മാ​റി​െൻറ​യും മ​ഞ്ജു​വി​െൻറ​യും മ​ക​നാ​യ സു​ധീ​പ് പാ​രി​പ്പ​ള്ളി വ​ലി​യ കൂ​ന​മ്പാ​യി​ക്കു​ളം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. 

Tags:    
News Summary - Double record in inverted art painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.