ക​ട​യ്ക്ക​ൽ-​പു​ന​ലൂ​ർ റൂ​ട്ടി​ലെ പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കടയ്ക്കൽ-പുനലൂർ റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവിസ്

ക​ട​യ്ക്ക​ൽ: ച​ട​യ​മം​ഗ​ലം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡി​പ്പോ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ക​ട​യ്ക്ക​ൽ-​ചു​ണ്ട-​കോ​ട്ടു​ക്ക​ൽ വ​ഴി പു​ന​ലൂ​രി​ലേ​ക്ക് പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. കോ​ട്ടു​ക്ക​ൽ ജ​ങ്ഷ​നി​ൽ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി സ​ർ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട്ടി​വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​മൃ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം എ. ​നൗ​ഷാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​ബൈ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ല​ളി​ത​മ്മ, ശ്രീ​ദേ​വി, തോ​മ​സ്, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, രാ​മ​ച​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kadaikal-Punalur route KSRTC Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.