കരുനാഗപ്പള്ളി: രണ്ടു ലിറ്റർ ചാരായവുമായി ആദിനാട് വടക്ക് പുളിനിൽക്കുംകോട്ട ജങ്ഷനിൽ ആദിനാട് വടക്ക് ശശികല ഭവനത്തിൽ കലാകൃഷ്ണൻ അറസ്റ്റിലായി.
കരുനാഗപ്പള്ളി പ്രിവൻറിവ് ഓഫിസർ സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്കിൽ റെയ്ഡുകൾ ശക്തമാക്കി.
പൊതുജനങ്ങൾക്ക് പരാതികളും വിവരങ്ങളും 0476 2630831 എന്ന ഓഫിസ് നമ്പറുകളിലും 9400069456 എന്ന മൊബൈൽ നമ്പറുകളിലും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.