പ​ത്ത് വ​യ​സ്സു​കാ​രി​യു​ടെ മു​ന്നി​ൽ നഗ്​നത പ്രദർശനം: യുവാവ് അറസ്​റ്റിൽ

കൊ​ട്ടി​യം: പ​ത്ത് വ​യ​സ്സു​കാ​രി​യു​ടെ മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട്ടി​യം വെ​ൺ​മ​ണി​ച്ചി​റ ച​രു​വി​ള വീ​ട്ടി​ൽ ഷെ​മീ​ർ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ​പി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ക​വി​ള​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​െൻറ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ക്സോ പ്ര​കാ​രം കൊ​ട്ടി​യം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ കൊ​ട്ടി​യം കൊ​ട്ടു​മ്പു​റം എ​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ ജിം​സ്​​റ്റ​ൽ എം.​സി എ​സ്.​ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, എ​സ്.​ആ​ർ. സം​ഗീ​ത, പി.​ജി. അ​ഷ്​​ട​മ​ൻ, സി.​പി.​ഒ ര​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Tags:    
News Summary - Nudity in front of a 10-year-old girl: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.