കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) വിട്ട്​​ സി.പി.​െഎയില്‍ ചേര്‍ന്നു

കു​ള​ത്തൂ​പ്പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) ​സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി​രു​ന്ന ആ​ര്‍. കു​ട്ട​ന്‍പി​ള്ള സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു.

മു​ന്‍മ​ന്ത്രി ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്​​റ്റാ​ഫി​ല്‍ അം​ഗ​മാ​യി​രു​ന്ന കു​ട്ട​ന്‍പി​ള്ള നി​ല​വി​ല്‍ കു​ള​ത്തൂ​പ്പു​ഴ കാ​ര്‍ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ൻ​റാ​ണ്. കു​ട്ട​ന്‍പി​ള്ള​യെ​യും കു​ടും​ബ​ത്തെ​യും മു​ന്‍ മ​ന്ത്രി കെ. ​രാ​ജു പാ​ര്‍ട്ടി അം​ഗ​ത്വം ന​ല്‍കി സ്വീ​ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ഞ്ച​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍, എ​സ്. സ​ന്തോ​ഷ്, വി. ​കൃ​ഷ്ണ​പി​ള്ള, എ​സ്. മോ​ഹ​ന​ന്‍ പി​ള്ള, ഷീ​ജ റാ​ഫി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - kerala congress (b) member joined CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.